മരുന്ന് khaleelshamras

അയാളുടെ സന്പതിലേക്കല്ല 
നിന്റെ  നോട്ടമെത്തേണ്ടത് .
അയാളുടെ പതവിയും 
വർണവും ജാതിയും 
നിന്റെ വിഷയമല്ല .
അവരെ ശാരീരികമായും മാനസ്സികമായും 
അലട്ടുന്ന പ്രശ്നങ്ങളിലേക്ക് 
നീ നോക്കുക .
നല്ല വാക്കുകളായും 
വറ്റാത്ത സ്നേഹമായും 
അവരുടെ മരുന്നാവുക നീ .
 

Popular Posts