മുഷിപ്പില്ലാത്ത ലക്ഷ്യം khaleelshamras diary

നിന്റെ ലക്ഷ്യം നിൻറെ ഇഷ്ടമാവണം .
അതിലേക്കുള്ള വഴി സ്നേഹിക്കപെട്ട വഴിയാവണം .
അതിലേക്കുള്ള പ്രവർത്തികൾ 
എത്ര കഠിനമാണേലും 
 ഇഷ്ട പെടുന്ന ലക്ഷ്യത്തിലെത്താനുള്ളതായാതിനാൽ ആ  പ്രവർത്തിയെ പ്രണയിക്കുക .
നിന്റെ ഓരോ നിമിഷത്തിലും 
അവയെ നിറക്കുക .
ഇഷ്ടത്തിനും സ്നേഹത്തിനും പ്രണയത്തിനും 
മുഷിപ്പില്ല നിൻറെ ലക്ഷ്യത്തിനും .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്