പ്രവാചക സ്നേഹം. Khaleel shamras.diary ipad ill ezhthiyathanu,correct cheyyanund

ഒരാളുടെ പ്രശ്ന പരിഹാരത്തിനായി ഇറങ്ങി തിരിച്ചവന് 
ഏറ്റവും പുണ്യ മുണ്ടെന്നു വിശേഷിപ്പിക്കപ്പെടുന്ന 
പ്രവാചകന്റെ പള്ളിയിൽ 
ഒരുമാസം ഭജനമിരിക്കുന്നതിലും 
കൂടുതൽ പ്രതിഫലമുണ്ടെന്ന പ്രവാജക വചനം 
എന്നെ ഏറെ ആകർഷിച്ചു .
മതം പുതുപുത്തൻ ആചാരങ്ങളും 
ആരാധനാരീതികളുമോക്കെയായി 
പുതു പുത്തൻ  എടിഷനുകളായി 
പല മനുഷ്യരുടെയും പേരിൽ 
പ്രത്യക്ഷ പെടുന്പോൾ 
പ്രവാചക അദ്യാപനങ്ങളും 
ജീവിത രീതിയും മാറിനിൽക്കുന്നു .
പ്രപഞ്ചത്തിലെ മനുഷ്യനോഴികെയുള്ള 
വയൊക്കെ ഏകദൈവത്തിനു 
പൂർണമായി സമർപ്പിക്കപെട്ട 
ജീവിതം നയിക്കുന്നു വെന്നു 
വിശ്വസിച്ചിട്ടും 
പ്രാർഥനയിൽ അവൻ സൃഷ്ട്ടികളെ 
പങ്കാളിയാക്കുന്നു .
പ്രവാചക ചര്യ പകർത്തണമെന്ന് ഒരു വശത്ത് 
മറുവശത്ത് അതേ വ്യക്തി 
ആ ആദ്യാപനങ്ങളെ 
സന്പത്ത് നേടിയെടുക്കാനുള്ള 
മാർഘമാക്കുന്നു .
പ്രവാചകൻ ഒരു ദരിദ്രനായ 
ഭാരനാതികാരിയായിരുന്നു .
എത്ര ഭരണാതികാരികൾ ഇത് പകർത്താൻ തയ്യാറുണ്ട് .
ആ ലാളിത്യവും സൂക്ഷ്മതയും 
എത്ര ആചാര്യന്മാരിൽ കണ്ടെത്താൻ കഴിയും.
എല്ലാവർക്കും പടച്ചോനിൽനിന്നുമുള്ള 
സമാധാനം കയ്മാറാൻ പറഞ്ഞവർ 
 അതിനു വിലക്കെർപെടുത്തുന്നു .
പ്രവാചകൻ കാണിച്ച 
ആ ദർശനത്തിലേക്ക് മടങ്ങുക .
എളിമയുടേയും ,സ്നേഹത്തിന്റെയും 
പരസ്പര സേവനത്തിന്റെയും 
പങ്കാളികളില്ലാത്ത ഏക ദൈവാരാതണയുടെയും 
ദർശനത്തിലേക്ക് .
ആതിൽ പുതുതായി ചെർക്കപെട്ടതൊക്കെ തള്ളുക .
 Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്