ഇന്ന് My diary khaleelshamras

ഒരാൾക്ക് കൊടുത്ത വാക്ക് തെറ്റിക്കാതിരിക്കുക .
ഒരാൾ നിന്നിൽ പ്രതീക്ഷഅർപ്പിച്ചാൽ
അയാളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ
നീ ബാദ്യസ്ഥനാണ് .
നിന്നാൽ ആരും ദ്രോഹിക്കപെടരുത് .
മാനസ്സികമായും ശാരീരികമായും .
ഓരോ നിമിഷവും നിനക്ക് മുന്പിൽ
വെക്കുന്ന ദൌത്യങ്ങൾ
ഭംഗിയായി നിറവേറ്റുക .
കൊഴിഞ്ഞുപോവുന്ന ഓരോ നിമിഷവും 
വരാനിരിക്കുന്ന നിമിഷങ്ങൾക്ക് 
നല്ല ഓർമകൾ സമ്മാനിക്കട്ടെ .
അവ നാളെകളുടെ ഊര്ജമാവട്ടെ .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്