റോസാപൂവ് KHALEELSHAMRAS

വിടർന്നുനിന്ന ആ റോസാപൂവ്
ഓർമകളുടെ ചെപ്പിൽനിന്നും
നിന്നെ തിരികെ വിളിച്ചു .
ആ ഇതളുകളിൽനിന്നും വന്ന നറുമണം
നീ പൂശിയ സുഗന്തതിൻറെതായിരുന്നു .
ഏതോ ഒരപരിചിത ദേശത്ത്
വസിക്കുന്ന നിനക്ക് ആ പൂവ് പറിച്ചു തരാൻ
എൻ മനം വെമ്പി .
എൻറെ ചിന്തകളിൽ നീ നിറഞ്ഞു നിന്നു .
പക്ഷെ ഞാൻ മരിച്ചു .
എന്നിലെ പ്രതിഭയെ
നിൻറെ ചിന്തകൾ മാച്ചു കളഞ്ഞു .Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്