ക്യാൻസറിനു കാരണമായ ആത്യ പത്തു കാര്യങ്ങൾ.DR KHALEELSHAMRAS.MDക്യാൻസറിനു  കാരണമായ  ആത്യ പത്തു

കാര്യങ്ങൾ.

ക്ഷമിക്കണം

പതിനൊന്ന് കാര്യങ്ങൾ 

1.......പുകവലി 
2.......പുകവലി 
3.......പുകവലി 
4.......പുകവലി 
5.......പുകവലി 
6.......പുകവലി 
7 ......പുകവലി 
8.......പുകവലി 
9 ......പുകവലി 
10 ....പുകവലി 
11 ....കീടനാശിനി (ഉദ ...എന്ടോസൾഫാൻ )
എന്ടോസൾഫാനെതിരെ ആയിരക്കണക്കിനു യുദ്ധങ്ങൾ നയിച്ചു കുറച്ചൊക്കെ വിജയംകണ്ട നാം ഈ ആത്യ പത്തു സ്ഥാനക്കാരെ വെറുതെ വിട്ടു .പുകവലിക്കെതിരെ നമ്മുടെ ശബ്ദമുയരട്ടെ .പുകവലിക്കാരെ അതു നിർത്തുന്നത്‌ വരെ സമൂഹത്തിൽനിന്നും കുടുംബത്തിൽനിന്നും അകറ്റി നിർത്തുക .അവർ പുറം തള്ളുന്ന വിഷം അവരെ മാത്രമല്ല കൊല്ലുന്നത് കുടുംബത്തേയും സമൂഹത്തേയും നമ്മേയുമാണ് .
                                                DR KHALEELSHAMRAS MD.DIP PREVENTIVE CARDIOLOGY

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്