പ്രതിസന്തി my diary dr khaleel shamras

പ്രതിസന്തിയുള്ള  നിമിഷങ്ങൾ 
ജീവിക്കുന്ന ഓരോ മനുഷ്യന്റെയും 
ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്‌ .
കടന്നുപോവുന്നുമുണ്ട് 
കടന്നുവരികയും ചെയ്യും .
ഇന്നലെകളിൽ നീ അനുഭവിച്ച 
പല പ്രതിസന്തികളും 
നിന്റെ ഈ ഇന്നിന്റെ ദുഖമായിട്ടില്ല .
അതവിടെ തന്നെ വീണുടഞ്ഞുപോയി .
ആ പ്രതിസന്തികളൊക്കെ 
പിന്നീട് വെറും വട്ടപൂജ്യങ്ങൾ ആവുകയായിരുന്നു .
ഇന്നു നീ അനുഭവിക്കുന്ന മാനസിക പ്രതിസന്തിയും 
നിന്റെ നാളെകളിൽ വട്ടപൂജ്യങ്ങളാവും .
ആ ഒരു നളെയിൽ ഇരുന്നുകൊണ്ട് 
നിന്റെ ഈ പ്രതിസന്തിയിലേക്ക് ഒന്ന് 
നോക്ക് .
എന്നിട്ട് നിന്റെ ജീവിതത്തിനു ഒന്നും നൽകാത്ത 
ഈ പ്രതിസന്തിയെ മാച്ചുകള .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്