എനിക്ക് രോഗമില്ല ,..diary 28.05.13 DR KHALEELSHAMRAS.

ശാരീരിക പ്രശ്നങ്ങളെ അവഗണിക്കാൻ 
നിൻറെ മനസ്സിനു കഴിഞ്ഞാൽ 
നിൻറെ ശരീരത്തിന് ഭാധിച്ച രോഗം 
നിന്നിലുണ്ടാക്കുന്ന വേദന നീ അറിയില്ല .
നിൻറെ മനസ്സിൽ രോഗമില്ല എന്ന ചിന്ത സൃഷ്ടിക്കുക .
മറിച്ച് നിനക്ക് രോഗമുണ്ടെനനും അത് നിന്നെ വേദനിപ്പിക്കുന്നുവെന്നും 
നീ ചിന്തിച്ചുകൊണ്ടേയിരിക്കുകയാണേൽ 
ആ രോഗത്തിന്റെ വേദന നീ അറിയും .
അത് നിന്നിലെ സന്തോഷത്തെ തല്ലികെടുത്തും .
രോഗത്തിന് പ്രതിവിധി കണ്ടെതുന്നതോടൊപ്പം തന്നെ 
ഞാൻ പൂർണആരോഗ്യവാനാണെന്നും രോഗമില്ല 
എന്നുമുള്ള ഒരു മാനസ്സികാന്തരീക്ഷം  സൃഷ്ടിക്കുക.
അത് രോഗശമനം എളുപ്പമാക്കും ,

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്