വിദ്യാർത്ഥി


നീ ഒരു പാവം വിദ്യാർത്ഥിയാണ് .
ചുറ്റുമുള്ളവയും ഉള്ളവരും 
നിന്റെ ഗുരുക്കന്മാരാണ് .
പ്രായബേധമന്യേ നിനക്ക് മുമ്പിൽ 
വരുന്നവരിലെല്ലാം 
നിനക്കു തരാൻ ഒരറിവുണ്ട്‌ .
നിന്റെ ജന്മത്തിന് സാക്ഷിയാവാൻ വരുന്ന 
ഓരോ നിമിഷവും നിനക്ക് അറിവുമായാണ് വരുന്നത് .
നീ ശൊസിക്കുന്ന ഓരോ വായുവും നിന്റെ ഗുരുവാണ്‌ 
അവയും നിനകോരോരോ അറിവ് നൽകും .
ഗുരുക്കന്മാർ നിനക്കേകുന്ന ഓരോ അറിവും
 അനുസരണയുള്ള വിദ്യാർത്ഥിയായി സ്വായത്തമാക്കുക .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്