Posts

Showing posts from 2012

പുതു നിമിഷങ്ങള്‍ക്ക് ആശംസകള്‍

സോപ്നങ്ങള്‍ കണ്ടിരിക്കലല്ല  ജീവിതം .
ഈ ഒരു നിമിഷമാണ് നിന്റെ ജീവിതമെന്ന  തിരിച്ചറിവാണ് പ്രാധാന്യം. ഈ ഒരു നിമിഷം ജീവിതം  നിനക്കുമുന്പില്‍ വെക്കുന്ന ചോദ്യങ്ങള്‍ക്ക്  ശരിയായ ഉത്തരം നല്‍കുക . അരികിലൂടെ ഈ നിമിഷം  ഒരു വ്യക്തി കടന്നുപോയെങ്കില്‍  മനസ്സിന്റെ ഉള്ളുതുരന്നൊരു പുഞ്ചിരി  അയാള്‍ക്ക് സമ്മാനിക്കുക . അങ്ങിനെ ഈ നിമിഷം നിനക്കുമുന്പില്‍ വെച്ച  ഒരു ചോദ്യത്തിന് നീ ശരിയുത്തരം കുറിച്ചു . ഈ നിമിഷം ഒരു പാവപെട്ട വ്യക്തി  സമ്പത്തിക സഹായത്തിനായി അരികില്‍ വന്നാല്‍  നിന്‍റെ കഴിവിനനുസരിച്ചയളെ സഹായിച്ചാല്‍  മറ്റൊരു ശരിയുത്തരം കൂടി നീ കുറിച്ചിട്ടു. ഇനി ഈ നിമിഷം അറിവിന്റെ ഒരു സാമ്രാജ്യമാണ്‌  വായനയുടെ രൂപത്തില്‍ നിനക്കുമുന്പില്‍ ന്തുരന്നുകിടക്കുന്നതെങ്കില്‍  വായനയിലൂടെ ഈ നിമിഷത്തിനു മീതെ മറ്റൊരു ശരിയുത്തരം  കൂടി നീ കുറിച്ചിട്ടു,. സ്നേഹിക്കാനും കരുനകാനികകനുമുള്ള  ഒരവസരവും നിനക്കു നഷ്ടപെടതിരിക്കട്ട. നാലെതെക്കായുള്ള കാത്തിരിപ്പിനു  പ്രസക്തിയില്ല. കാരണം നാളെകള്‍ നിന്റെതല്ല. ഇന്നലെകളനെങ്കില്‍ നഷ്ടപെട്ടുപയിരിക്കുന്നു  .പുതുവലസ്രഷംസകല്‌ക്ക് പ്രസക്തിയില്ല. പുതുനിമിഷങ്ങളെ  ക്രിയാത്മകമായി വിനിയോഗിക്കാന്‍ ആശംസിക്കുന്നു.

ശക്തിപ്രകടനങ്ങള്‍

ആര്‍ക്ക് വേണം ഈ ശക്തിപ്രകടനങ്ങള്‍  യാത്രികരുടെ വഴിമുടക്കി  അവരുടെ സമയത്തെ ചവുട്ടി മെതച്ചു  നിങ്ങള്‍ നിങ്ങളുടെ  നേതാക്കള്‍ക്കും ആധര്‍ഷതിനുമായി  ആഹ്ലാദ ന്ര്ത്തം ചവുട്ടി  മുദ്രവാക്യങ്ങള്‍ മുഴക്കുമ്പോള്‍  നിങ്ങള്‍ക്കത് ആവേശവും ആനത്തവും  നലകിയെക്ക്കം  പക്ഷെ  ഒന്നറിയുക  നിങ്ങളാ ന്ര്തം ചവുട്ടുന്നത്  ഒരു ജനതയുടെ  തിരിച്ചുവരാത്ത വിലപെട്ട സമയത്തെ  കോലപെടുതിയാണ് . അടിയന്തര ശ്ശുശ്രൂക്കക്കായി പോവേണ്ട  ഒരയിരങ്ങളെ നിങ്ങള്‍ക്കന്തിക്കാന്‍  നിങ്ങള്‍ തടഞ്ഞുവേക്കുന്നു. ലക്ഷ്യപ്രപ്തിയിലേക്ക് നീങ്ങുന്ന യുവവിനുമുന്പില്‍  നിങ്ങളുടെ ശക്തിപ്രകടനങ്ങള്‍  കീരമുട്ടിയവുന്നു. ഞങ്ങള്‍ക്കാര്‍ക്കും വേണ്ടയീ ശക്തിപ്രകടങ്ങള്‍  അവ ഞങ്ങള്‍ക്ക് കാണുകയും കേള്‍ക്കുകയും വേണ്ട. പിന്നെ നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നടത്തുന്ന  ഈ കോലാഹലങ്ങള്‍  നിങ്ങള്ക്ക് സംത്രിപ്തിനല്കുന്നു വെങ്കില്‍  നിങ്ങളുടെ ശക്തിപ്രകടങ്ങള്‍ നിങ്ങളുടെ  മനസ്സിലോധിക്കികൂടെ  നിങ്ങള്ക്ക് അത് ആനന്തം നല്‍കും  ഞങ്ങള്‍ക്ക് ഷല്യമാവുകയുമില്ല.

മനസ്സിന്റെ കണ്ണാടി

നിന്റെ മനസ്സിന്‍റെ കണ്ണാടിയില്‍  നീ നിന്റെ സുന്തര രൂപം  കാണുന്നുവെങ്കില്‍ നീ നിയാണ്  ഈ ഭൂമിയിലെ  ഏറ്റവും സുന്തരന്‍ . ഇനി നീ നിന്റെ മനസ്സിന്‍റെ കണ്ണാടിയില്‍  വിരൂപമായ നിന്‍റെ രൂപമാണ്‌ കാണുന്നതെങ്കില്‍  നീ തന്നെയാണ് ഈ ഭൂമിയിലെ ഏറ്റവും വിരൂപി .

ദൌത്യം

ഓരോ നിമിശത്തിന്റെയും  കരങ്ങളില്‍  നിനക്കയോരുക്കിവെച്ച  വിലപിടിപ്പുള്ള  ഒരുപാട് സമ്മാനങ്ങളുണ്ട് . കര്യത്മകമായ പ്രവര്തികളില്ലൂടെ  നന്മയും സ്നേഹവും  മാറ്റുരച്ച മനസാനിധ്യത്തില്‍  അവ എട്ടുവാങ്ങല്‌ മാത്രമാണ്  നിന്‍റെ ദൌത്യം

യാത്ര

ലക്ഷ്യപ്രാപ്തിയിലെക്കുള്ള അവന്റെ യാത്രയില്‍ 
അവനുമുന്‍പില്‍ രണ്ടു വഴികള്‍ തെളിഞ്ഞു . ഒന്ന് അനായാസമായി എത്തിപെടവുന്ന എളുപ്പവഴി  രണ്ടാമത്തേത് ധുര്‍ഗടം ന്നിറഞ്ഞ വഴിയും . അവന്‍ രണ്ടാമത്തേത് തിരഞ്ഞെടുത്തു . കാരണം ആ വഴിയില്‍ അവളുടെ വീടുണ്ട് . അവളുടെ സൌന്ദര്യത്തെ തോട്ടുതലോടിയ  കുളിര്‍കാട്ടുണ്ട് . അവള്‍ ശ്വൊസിച്ച വായുവുണ്ട് . അവളെ കൌധുകത്തോടെ നൊക്കിനിന്ന പൂക്കളുണ്ട്‌ . അവന്‍ ആ വഴിയെ യാത്രയായി . അവളുടെ വീട്ടിന്‍ പടിക്കല്‍  അവന്റെ സൊന്തം വാഹനം നിര്‍ത്തി . അവള്‍ യാത്രചെയ്യുന്ന വഴിയിലേക്കും വീട്ടിലേക്കും  ഇമവെട്ടാതെ നോക്കിനിന്നു . അവിടെയെങ്ങും അവന്‍ അവളെ കണ്ടില്ല  എതിരെ മറ്റൊരു വാഹനം കടന്നുവരുന്നുണ്ടായിരുന്നു . മരണത്തിന്റെ മാലാകമാര്‍ അവനെ കാത്തു  ആ പടിക്കല്‍ കാത്തിരിപ്പുണ്ടായിരുന്നു . ആ പ്രണയത്തിന്‍റെ കയറില്‍ തൂങ്ങി  അവന്‍ മരണത്തിന്‍റെ മലാഗമാര്‍ക്കൊപ്പം  യാത്രയായി.

യാത്രമോഴി

എല്ലാവരും വിടപറയുന്ന അവള്‍ക്ക് 
യാത്രമോഴിയോതി . പക്ഷെ അയല്മാത്രം ഒന്നും പറഞ്ഞില്ല, അയാളുടെ ആത്മാവിന്റെ  മരണമില്ലാത്ത ഉള്ളറകളില്‍  അവള്‍ എന്നും അയാള്‍ക്കായി പാടി . ഇനിയും പാടികൊണ്ടിരിക്കുകയും ചെയ്യും ' അവള്‍ എന്നുമയളോട് സംസാരിക്കും . അവര്‍ രണ്ടു ശരീരത്തില്‍ വസിക്കുന്ന  ഒറ്റത്മവായി മാറിയിരിക്കുന്നു, അവരുടെ സ്നേഹം  അവരുടെ ആത്മാക്കളെ ഒന്നിപപിച്ചിരിക്കുന്നു . അയാള്‍ മാത്രം അവള്‍ക്കു യാത്രമൊഴിയോതിയില്ല .

ഓര്‍മകളാണ് ജീവിതം.

നല്ല നല്ല ഓര്‍മകളാണ്  നല്ല ജീവിതം. ജീവിച്ചുപോയ നിമിഷങ്ങള്‍  ഒര്മാകലയെങ്കില്‍, ജീവിക്കുന്ന നിമിഷങ്ങള്‍  ഒര്മാകലയെങ്കില്‍, ജീവിച്ചുകൊണ്ടിരിക്കുന്ന നിമിഷങ്ങള്‍ 
ഒര്മാകല്യികൊണ്ടിരിക്കായണ  ജീവിക്കന്പോവുന്ന  നിമിഷങ്ങളും നാളെ  ഒര്മാകലവും  ഓര്‍മയില്‍നിന്നും തുടങ്ങി ഓര്‍മയിലൂടെ  ഓര്‍മയിലെക്കുള്ള യാത്രയാണ്‌ ജീവിതം.

നേതാവ്

നിന്റെ വാക്കുകള്‍ ,നോട്ടം,പ്രവര്‍ത്തികള്‍ 
എല്ലാം നിനക്കുമുന്പിലുള്ളവര്‍ക്ക്  പ്രജോധനമാവനം . ഉറങ്ങികിടക്കുന്നവനെ ഉണര്‍ത്തിയ  അലാരമാവനം\ വഴിതെടിയവനു നേര്‍വഴി കാട്ടിയ  വഴികാട്ടിയാവണം . അവര്‍ നിന്‍റെ യജമാനനും  നീ അവരുടെ വേലക്കാരനുമാവനം . കാരണം നിന്നെ  അവരാണ് തിരഞ്ഞെടുത്തത്  അവര്‍ക്കുവേണ്ടി .അതുകൊണ്ട്  അവര്‍ നിന്നെ  നേതാവെന്നുവിളിച്ചു.