പിശാചിന്റെ താവളം

നീ നല്ലവനാണ്.
നിന്റെ വലതും ഇടതും 
മുന്‍പിലും പിന്‍പിലും 
അവനുണ്ട്.
നിന്റെ സോര്‍ഗതിലെക്കുള്ള 
യാത്രയെ
നരകത്തിലേക്ക് തിരിച്ചുവിടാന്‍
നിന്നിലെ അസൂയപൂണ്ട് അവന്‍ 
ഓരോ  കുതന്ത്രങ്ങള്‍ മിനയുകയാണ്.
നിന്നിലെ സമാതനത്തെ തല്ലി തകര്‍ക്കാന്‍
അവന്‍ നിന്റെ മനസ്സിന്റെ ഓരോ ചലനങ്ങളെയും 
നിരീക്ഷിക്കുകയാണ്.
 നിന്നിലെ നന്മകളില്‍ അസൂയ പൂണ്ട് 
ഒരുപാട് അലങ്കാരങ്ങള്‍ കാണിച്ചു 
അവന്‍ നിന്നെ തിന്മകളിലെക്ക് 
തിരിച്ചുവിടുകയാണ് .
അവനാണ് പിശാജ്.
നിയെന്ന നല്ലവനെ 
ക്രൂരനും ,ചീതയും ആക്കുന്നവന്‍ 
അവനാണ്,
അവനെ അകറ്റി നിര്‍ത്തുക
നിന്നിലെ അവന്റെ നിയന്ത്രണങ്ങളെ വിചെധിക്കുക.
നിയെന്ന നല്ലവനെ
നല്ലവനായി നിലനിര്‍ത്തുക
.പിശാചിന്റെ സാമ്രാജ്യമായി 
നീ മാരാത്തിരിക്കട്ടെ. 
.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്