Posts

Showing posts from 2011

പിശാചിന്റെ താവളം

നീ നല്ലവനാണ്.
നിന്റെ വലതും ഇടതും  മുന്‍പിലും പിന്‍പിലും  അവനുണ്ട്. നിന്റെ സോര്‍ഗതിലെക്കുള്ള  യാത്രയെ നരകത്തിലേക്ക് തിരിച്ചുവിടാന്‍ നിന്നിലെ അസൂയപൂണ്ട് അവന്‍  ഓരോ  കുതന്ത്രങ്ങള്‍ മിനയുകയാണ്. നിന്നിലെ സമാതനത്തെ തല്ലി തകര്‍ക്കാന്‍ അവന്‍ നിന്റെ മനസ്സിന്റെ ഓരോ ചലനങ്ങളെയും  നിരീക്ഷിക്കുകയാണ്.  നിന്നിലെ നന്മകളില്‍ അസൂയ പൂണ്ട്  ഒരുപാട് അലങ്കാരങ്ങള്‍ കാണിച്ചു  അവന്‍ നിന്നെ തിന്മകളിലെക്ക്  തിരിച്ചുവിടുകയാണ് . അവനാണ് പിശാജ്. നിയെന്ന നല്ലവനെ  ക്രൂരനും ,ചീതയും ആക്കുന്നവന്‍  അവനാണ്, അവനെ അകറ്റി നിര്‍ത്തുക നിന്നിലെ അവന്റെ നിയന്ത്രണങ്ങളെ വിചെധിക്കുക. നിയെന്ന നല്ലവനെ നല്ലവനായി നിലനിര്‍ത്തുക .പിശാചിന്റെ സാമ്രാജ്യമായി  നീ മാരാത്തിരിക്കട്ടെ.  .

ഞാന്‍ ഭാരതീയന്‍. പെട്രോളടിച്ചു മുടിഞ്ഞവന്‍.

ഞാന്‍ ഭാരതീയന്‍.
കയ്യിലെ പണംകൊണ്ട്  വണ്ടിയില്‍ പെട്രോളടിച്ചു മുടിഞ്ഞവന്‍. കുത്തക മുതലാളിത രാജ്യങ്ങളൊക്കെ  ചില്ലികാഷിനു   പെട്രോലടികുംപോള്‍  ഞാന്‍ ഭാരതീയന്‍ എന്റെ സംപാത്യം മുഴുവന്‍ തുളച് പെട്രോലടികുന്നു. എന്റെ ഭാരതമേ  ഉണരുക. ഞങ്ങള്‍ പാവങ്ങളാണ്. ഞങ്ങള്‍ക്ക് പെട്രോളിനുപകാരം  മറ്റെന്തിങ്കിലും ///// ഈ ഭുധിയുപയോഗിച്ചു കണ്ടെതികൂടെ. കണ്ടെത്താന്‍ ന്യായപൈസക്ക് പെട്രോളടിക്കുന്ന അമേരിക്കക്കാരനെ കാതിരുകുംപോയെകും ഞങ്ങള്‍ പെട്രോളടിച്ചു കടത്തിലയിപോവും. അല്ലെങ്കില്‍ ധരിധ്ര്യതിന്റെയും വികസനമില്ലയ്മയുടെയും  അന്തകരത്തില്‍. ഞങ്ങളെ രക്ഷിക്കൂ  ഭാരതമേ.

ഞാന്‍ മനുഷ്യന്‍

ഞാനില്ലാത്ത ജനനതിന്മ്മുന്പുള്ള ശൂന്യതയ്ക്കും ഞാന്‍ വീണ്ടും അപ്രത്യക്ഷനാവുന്ന മരണത്തിനുശേഷമുള്ള ശൂന്യതക്കുമിടയില്‍ നിമിഷങ്ങല്മാത്രം നീണ്ടുനില്കുന്ന ഒരു പ്രകാശധീപം അതാണെന്റെ ജീവിതം. എന്നിട്ടും അനന്തമായൊരു സമ്പാദ്യം  കുന്നുകൂട്ടാനുള്ള ബാധപാടിലാണ് ഞാന്‍  ഒരു പ്രപന്ജ സൃഷ്ടവിനുമുന്പില്‍ എല്ലാം സമര്‍പിക്കേണ്ട ഞാന്‍ എന്നെ പോലുള്ള സൃഷ്ടികളെ അരധ്യനക്കുകയാണ് .മതത്തിന്റെയും  രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞു മനുഷ്യര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് ഞാന്‍. അസൂയയും വിദ്വേഷവും എന്റെ ആധര്‍ഷമയിരിക്കുന്നു . ഞാന്‍ ഈ നിമിഷം മാറിയേ പട്ടു. ഭൂമിയില്‍ സമാധാനത്തിന്റെ പ്രജാരകനയീ    പറ്റൂ മനുഷ്യരഷിയോദ് കാരുണ്യവും ദയയും കാട്ടി എന്റെ ഓരോനിമിഷവും ഏശ്വരാനുള്ള  സ്മര്‍പ്പനമാക്കിയെ  പറ്റൂ . എന്റെ മരണം എന്നെ മറ്റൊരു ശൂന്യതയിലേക്ക് തള്ളിവിടുന്നതിനു മുന്പായി

ME PLAYING WITH MANSOORAKA.INAGURATION DAY

Image

ഒളിയാക്രമണം

രോസാപൂകളിലെ        മതു നുകര്‍ന്ന ചിത്രശലബത്തെ പോലെ നിന്‍റെ സൌന്ധര്യതില്നിന്നും ഞാനെന്റെ ജീവിതപാനീയം നുകര്‍ന്നു
ഞാനതിനെ പരിശുദ്ധ പ്രണയമെന്നു നാമം ചാര്‍ത്തി. എന്റെ ജീവിതസായാഹ്നങ്ങള്‍    നിന്നെ കുറിച്ചുള്ള ബ്രാന്തീയമായ ഒര്മാകളില്ലും  സോപ്നങ്ങലിലും കത്തിയമാര്ന്നപ്പോഴും   എന്റെ പ്രതിഭ ഓടിയകന്നപ്പോഴുമോന്നും ഞാനറിഞ്ഞില്ല. എനിക്കായി അനശ്വരമായ ഒരുലോകത് പ്രപഞ്ഞതിപതി ഒരുക്കിവെച്ച സോര്‍ഗതില്‍നിന്നും  എന്നെ അകറ്റാന്‍ പിശാജ് നിന്റെ സ്നേഹതിനുള്ളില്‍ ഒളിഞ്ഞിരിപുണ്ടയിരുന്നുവെന്നു. നിന്റെ സ്നേഹത്തില്‍നിന്നല്ല മറിച് അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന പിശാജില്‍നിന്നും ഞാന്‍  ഓട്ടിയകന്നെ   പറ്റു    . ഞാന്‍ അന്ശ്വരമയലോകത് സോര്‍ഗം ഒരുപാടു ആശിച്ചുപോയി അതിനയിയുള്ള വഴിയില്‍ മനുഷ്യരാശിക്ക് നന്മകല്‍ ചെയ്യാനും  ശാന്തി പരത്താനും ഈശ്വരനില്‍ പരിപൂര്‍ണമായ സമര്‍പ്പണമായി എന്റെ നിമിഷങ്ങളെ മാറ്റിയെടുക്കാനും  ഞാന്‍ പരിശ്രമിച്ചേ പറ്റു .