Posts

Showing posts from December, 2010

replay.

ഓണത്തിന് പൂക്കളം തീര്‍ക്കാന്‍ ഓലകൊണ്ട് മേടെഞ്ഞെടുത്ത കോട്ടയില്‍  പൂ ശേകരിക്കാരില്ലേ 
അതുപോലെ മരണമെന്ന അകൊഷതിന്‍  പൂക്കല്ലം തീര്‍ക്കാന്‍  ഓര്‍മകളെ  ശേകരിക്കുകയാണ് മനുഷ്യന്‍ തന്റെ  ഇന്നുകല്ലാകുന്ന  ജീവിതംകൊണ്ട് മേടെഞ്ഞെടുത്ത കൊട്ടയില്‍  പേടിക്കേണ്ട ഈ ചര്‍ച്ചകല്ലും പിന്നെ നാം കാണുന്ന സോപ്നങ്ങളും  ഒര്തിരിക്കലും ഒക്കെ തന്നെയാണ് സുന്ദരമായ പൂക്കല്‍

മാറ്റം

ഞാനിവിടെയിലാത്ത സമയം സാഗരമാനെങ്കില്‍   l      
ഞാന്‍ ജീവിക്കുന്ന സമയം അതിലുള്ള ഒരു തുല്ലിപൊലുമില്ല എന്നിട്ടും എന്തോരഹന്കാരിയാണ്‌  ഞാന്‍  . ഞാന്‍ ധര്‍മിഷ്ടനവുന്നു നിന്നെ കാന്നിക്കാന്‍ ഏന്റെ ഏകാന്ത നിമിശങ്ങള്ളില്‍ ഒരു പാവപെട്ടവന്‍  എനിക്കര്കില്‍വന്നാല്‍  എന്റെ കീശ ശൂന്യം. പുള്ളിമനെ സിംഹം ആര്‍ത്തിയോടെ കടിച്ചുഭുജിക്കുന്നപോലെ  ഞാന്‍  നിന്നെകുറിച് വേണ്ടതം മരച്ചുവേക്കെണ്ടാതുമായ  കാര്യങ്ങല്‍ പറഞ്ഞു  നിന്റെ പച്ചമാംസം ഭുജിച്ചുകൊടിരിക്കുന്നു. . നിന്നക്ക് സര്‍വേശ്വരന്‍ സമ്പത്ത് തന്നപ്പോള്‍  ഞാന്‍ ത്തില്‍ അസൂയപൂണ്ടു. ഞാന്‍ പ്രപന്ജതിപതിയോടു  കരഞ്ഞു വീണു പ്രാര്തികുന്നത്  നീ കണ്ടു പക്ഷെ ആ  പ്രാര്‍ത്ഥന പടചോനോടല്ലയിരുന്നു. ഏന്റെ കൂട്ടാള്ളികല്കുമുന്പില്‍ l ഏന്റെ ഭാക്തികാന്നിക്കാന്‍ മാത്രമായിരുന്നു.. ഈ ഇത്തിരിപോന ജീവിതത്തില്‍ എനിക്കുമേലിരിന്നു എന്നെ പിശാജ് ഭരിക്കയാണോ. ഈ നിമിഷം ഞാന്‍ മാറിയെ പട്ടൂ     . നന്മയിലേക്കും   വിനയതിലെക്കും.. പൂര്‍ണ ഏശ്വരസ്മര്‍പ്പനതിലെക്ക്  ഞാനെന്റെ ജീവിതത്തെ മാറ്റിയെ പട്ടു. അങ്ങിനെ എനിക്കും ഏന്റെ പ്രിയപെട്ടവര്കും  സമാധാനം ലഭ്ക്കാനായി, \ ഏന്റെ നയ്മിഷികമായ ഇന്നുകള്ളിലും .  പിന്നെ വിജാരനക്ക്  വിധേയമാവാത…

DR KHALEELSHAMRAS: കലികാലം

DR KHALEELSHAMRAS: കലികാലം: "ഇതെന്തൊരു കാലമാണ് . സമാധാനത്തെ അക്രമന്നമെന്നു വിളിക്കുന്ന കാലം. നന്മയെ തിന്മയെന്നു വിളിക്കുന്ന കാലം.കുടുംബത്തില്‍ നിന്നും പു..."

കലികാലം

ഇതെന്തൊരു  കാലമാണ് .
സമാധാനത്തെ അക്രമന്നമെന്നു വിളിക്കുന്ന കാലം.  നന്മയെ തിന്മയെന്നു വിളിക്കുന്ന കാലം. കുടുംബത്തില്‍ നിന്നും പുറത്താക്കപെട്ടവന്റെ പേരില്‍  കുടുംബത്തെ തന്നെ വേട്ടയാടുന്ന കാലം. എന്നെക്കുറിച് കേട്ടറിവ് പോലുമിലാത്തവര്‍  എന്നെകുറിച്  സംസാരിക്കുന്നകാലം  . എന്നെകുരിച് പറയാന്‍ എന്റെ  നാവുകള്‍ക്ക്    സ്വാത്ന്ധ്ര്യമില്ലാത്ത കാലം . പദവിക്കും പണത്തിനും തിന്മകളെ നന്മായകവുന  കാലം ഇത് കലികാലം. .
Image

ജീവിതമെന്ന ഗര്‍ഭസ്ഥ ശിശു.

ജീവിതം ഒരു ഗര്ബപാത്രമാണ് .
മനുഷ്യന്‍ ഗര്‍ഭസ്ഥ ശിശുവം.
ഇനി ഞാന്‍ ജനിക്കാന്‍ പോവുകയന്‍.
എന്റെ ജനനത്തിന്ന്‍
ഭാഷ ചാര്‍ത്തിയ പെരാന്നു
മരണം .
ഒരായിരം മാലാകമാര്‍
എന്റെ പിറവിയും കാത്ത്
എന്നെ സ്വീഗരിക്കനായി
കാത്തിരിക്കുന്നതായി
ഞാനറിയുന്നു.
വാടാത്ത പൂക്കള്ളും
മായാത്ത വസന്തവും
സ്നേഹവും ശാന്തിയും
നിറഞ്ഞാടുന്ന അനശ്വരമായ
സോര്‍ഗതിലെക്കാവട്ടെ എന്റ്റെ പിറവി

പ്രിയസമ്മാനങ്ങല്‍

അയാള്‍   സൊന്തം കുഞ്ഞിനെ എടുത്തു വാരിപുന്നര്‍ന്നു മുത്തംകൊടുത്തു. .
അയാളില്‍ നിന്നും അയാള്‍ വലിച്ചുകൂടിയ സിഗരടുകള്ളുടെ ധുര്‍ഗന്തം വമികുനുണ്ടയിരുനു. അദ്ധേഹത്തിന്റെ മുത്തുമോന്‍ ആര്‍ത്തിയോടെ എ ധുര്‍ഗന്തം ശ്വോസികുനുണ്ടായിരുനു. സുഗന്തതിന്റെയും ദുര്‍ഗന്തതിന്റെയും ബാലപടങ്ങള്‍ ഇനിയുമാബ്യസിചിട്ടില്ലാത്ത ആ കുട്ടി ആ ധുര്‍ഗന്തതെ സുഗന്തമായി തെറ്റിദ്ധരിച്ചുവെന്നു എനികുമനസിലായി. അങ്ങിനെ അവനു പിറവികോടുത്ത അവന്റ്റെ  പിതാവുതന്നെ  അവനിലെ പുകവലികാരനും ജന്മം നല്‍കുകയായിരുന്നു കൂടെ ഒരായിരം അസുഗങ്ങല്‍ക്കള്‍ക്കും  . നോക്കണേ നമ്മുടെ രക്ഷിതക്കല്‍ കുട്ടികള്‍ക്ക്  കൊടുക്കുന്ന ഓരോ പ്രിയസമ്മാനങ്ങല്‍  . .