Sunday, December 12, 2010

replay.

ഓണത്തിന് പൂക്കളം തീര്‍ക്കാന്‍ ഓലകൊണ്ട് മേടെഞ്ഞെടുത്ത കോട്ടയില്‍  പൂ ശേകരിക്കാരില്ലേ 
അതുപോലെ മരണമെന്ന അകൊഷതിന്‍ 
പൂക്കല്ലം തീര്‍ക്കാന്‍ 
ഓര്‍മകളെ  ശേകരിക്കുകയാണ് മനുഷ്യന്‍
തന്റെ  ഇന്നുകല്ലാകുന്ന  ജീവിതംകൊണ്ട് മേടെഞ്ഞെടുത്ത കൊട്ടയില്‍ 
പേടിക്കേണ്ട ഈ ചര്‍ച്ചകല്ലും പിന്നെ നാം കാണുന്ന സോപ്നങ്ങളും 
ഒര്തിരിക്കലും ഒക്കെ തന്നെയാണ് സുന്ദരമായ പൂക്കല്‍

Friday, December 10, 2010

മാറ്റം

 ഞാനിവിടെയിലാത്ത സമയം സാഗരമാനെങ്കില്‍   l      
ഞാന്‍ ജീവിക്കുന്ന സമയം അതിലുള്ള ഒരു തുല്ലിപൊലുമില്ല
എന്നിട്ടും എന്തോരഹന്കാരിയാണ്‌  ഞാന്‍  .
ഞാന്‍ ധര്‍മിഷ്ടനവുന്നു നിന്നെ കാന്നിക്കാന്‍
ഏന്റെ ഏകാന്ത നിമിശങ്ങള്ളില്‍ ഒരു പാവപെട്ടവന്‍ 
എനിക്കര്കില്‍വന്നാല്‍  എന്റെ കീശ ശൂന്യം.
പുള്ളിമനെ സിംഹം ആര്‍ത്തിയോടെ കടിച്ചുഭുജിക്കുന്നപോലെ  ഞാന്‍ 
നിന്നെകുറിച് വേണ്ടതം മരച്ചുവേക്കെണ്ടാതുമായ  കാര്യങ്ങല്‍ പറഞ്ഞു 
നിന്റെ പച്ചമാംസം ഭുജിച്ചുകൊടിരിക്കുന്നു. .
നിന്നക്ക് സര്‍വേശ്വരന്‍ സമ്പത്ത് തന്നപ്പോള്‍  ഞാന്‍ ത്തില്‍ അസൂയപൂണ്ടു.
ഞാന്‍ പ്രപന്ജതിപതിയോടു  കരഞ്ഞു വീണു പ്രാര്തികുന്നത്  നീ കണ്ടു
പക്ഷെ ആ  പ്രാര്‍ത്ഥന പടചോനോടല്ലയിരുന്നു.
ഏന്റെ കൂട്ടാള്ളികല്കുമുന്പില്‍ l ഏന്റെ ഭാക്തികാന്നിക്കാന്‍ മാത്രമായിരുന്നു..
ഈ ഇത്തിരിപോന ജീവിതത്തില്‍ എനിക്കുമേലിരിന്നു എന്നെ പിശാജ് ഭരിക്കയാണോ.
ഈ നിമിഷം ഞാന്‍ മാറിയെ പട്ടൂ     .
നന്മയിലേക്കും   വിനയതിലെക്കും..
പൂര്‍ണ ഏശ്വരസ്മര്‍പ്പനതിലെക്ക് 
ഞാനെന്റെ ജീവിതത്തെ മാറ്റിയെ പട്ടു.
അങ്ങിനെ എനിക്കും ഏന്റെ പ്രിയപെട്ടവര്കും 
സമാധാനം ലഭ്ക്കാനായി, \
ഏന്റെ നയ്മിഷികമായ ഇന്നുകള്ളിലും . 
പിന്നെ വിജാരനക്ക്  വിധേയമാവാത്ത അനശ്വരമായ നലെകള്ളിലും
ഞാന്‍ ഈ നിമിഷംതന്നെ മാറിയെ പടൂ \
കാരണം അടുത്ത നിമിഷം എന്റെ മരണത്തിന്റെതാണ്.

DR KHALEELSHAMRAS: കലികാലം

DR KHALEELSHAMRAS: കലികാലം: "ഇതെന്തൊരു കാലമാണ് . സമാധാനത്തെ അക്രമന്നമെന്നു വിളിക്കുന്ന കാലം. നന്മയെ തിന്മയെന്നു വിളിക്കുന്ന കാലം.കുടുംബത്തില്‍ നിന്നും പു..."

കലികാലം

ഇതെന്തൊരു  കാലമാണ് .
സമാധാനത്തെ അക്രമന്നമെന്നു വിളിക്കുന്ന കാലം. 
നന്മയെ തിന്മയെന്നു വിളിക്കുന്ന കാലം.
കുടുംബത്തില്‍ നിന്നും പുറത്താക്കപെട്ടവന്റെ പേരില്‍ 
കുടുംബത്തെ തന്നെ വേട്ടയാടുന്ന കാലം.
എന്നെക്കുറിച് കേട്ടറിവ് പോലുമിലാത്തവര്‍  എന്നെകുറിച് 
സംസാരിക്കുന്നകാലം  .
എന്നെകുരിച് പറയാന്‍ എന്റെ  നാവുകള്‍ക്ക്    സ്വാത്ന്ധ്ര്യമില്ലാത്ത കാലം .
പദവിക്കും പണത്തിനും തിന്മകളെ നന്മായകവുന  കാലം
ഇത് കലികാലം.
.

Thursday, December 9, 2010

ജീവിതമെന്ന ഗര്‍ഭസ്ഥ ശിശു.

ജീവിതം ഒരു ഗര്ബപാത്രമാണ് .
മനുഷ്യന്‍ ഗര്‍ഭസ്ഥ ശിശുവം.
ഇനി ഞാന്‍ ജനിക്കാന്‍ പോവുകയന്‍. 
എന്റെ ജനനത്തിന്ന്‍ 
ഭാഷ ചാര്‍ത്തിയ പെരാന്നു
മരണം .
ഒരായിരം മാലാകമാര്‍ 
എന്റെ പിറവിയും കാത്ത് 
എന്നെ സ്വീഗരിക്കനായി 
കാത്തിരിക്കുന്നതായി 
ഞാനറിയുന്നു.
വാടാത്ത പൂക്കള്ളും
മായാത്ത വസന്തവും 
സ്നേഹവും ശാന്തിയും
നിറഞ്ഞാടുന്ന അനശ്വരമായ 
സോര്‍ഗതിലെക്കാവട്ടെ എന്റ്റെ പിറവി

പ്രിയസമ്മാനങ്ങല്‍

അയാള്‍   സൊന്തം കുഞ്ഞിനെ എടുത്തു വാരിപുന്നര്‍ന്നു മുത്തംകൊടുത്തു. .
അയാളില്‍ നിന്നും അയാള്‍ വലിച്ചുകൂടിയ സിഗരടുകള്ളുടെ ധുര്‍ഗന്തം വമികുനുണ്ടയിരുനു.
അദ്ധേഹത്തിന്റെ മുത്തുമോന്‍ ആര്‍ത്തിയോടെ എ ധുര്‍ഗന്തം ശ്വോസികുനുണ്ടായിരുനു.
സുഗന്തതിന്റെയും ദുര്‍ഗന്തതിന്റെയും ബാലപടങ്ങള്‍ ഇനിയുമാബ്യസിചിട്ടില്ലാത്ത ആ കുട്ടി
ആ ധുര്‍ഗന്തതെ സുഗന്തമായി തെറ്റിദ്ധരിച്ചുവെന്നു എനികുമനസിലായി.
അങ്ങിനെ അവനു പിറവികോടുത്ത അവന്റ്റെ  പിതാവുതന്നെ 
അവനിലെ പുകവലികാരനും ജന്മം നല്‍കുകയായിരുന്നു
കൂടെ ഒരായിരം അസുഗങ്ങല്‍ക്കള്‍ക്കും  .
നോക്കണേ നമ്മുടെ രക്ഷിതക്കല്‍ കുട്ടികള്‍ക്ക് 
കൊടുക്കുന്ന ഓരോ പ്രിയസമ്മാനങ്ങല്‍  .
.

Saturday, August 28, 2010

trying to purify the soul.

IN THE NAME OF GOD ,THE BENEFICENT ,THE MERCIFUL
MAY PEACE AND BLESSINGS FROM GOD ALMIGHTY BE UPON YOU AND ME
സ്നേഹം.my diary.khaleelshamras

സ്നേഹം അതി ശക്തമായ ഊർജ്ജമാണ്. ജീവിതത്തിലേക്ക് സന്തോഷവും സംതൃപ്തിയും കൊണ്ടുവരുന്ന ഊർജ്ജം. അത് പകർന്നു നൽകാനുള്ള അവസരങ്ങളുടെ പേരാണ് ...